Thursday, April 29, 2010

First Day in my college

അന്നേ ഒരു വെള്ളിയഴ്ചയായിരുന്നു ഞാന്‍ പതിവിലും നേരെത്തെ ഉണര്‍ന്നു, അതിനെ ഒരു കാരണം ഉണ്ടേ ഇന്നേ ഞാന്‍ ആദ്യമായി എഞ്ചിനീയറിംഗ് കോളേജില്‍ പോകുകയന്നെ, ഒരു ചെറിയ ടെന്‍ഷന്‍ ഉണ്ടെകിലും അതെല്ലാം മനസില്‍ അടക്കിപിടിച്ചേ ഞാന്‍ കോളേജ് ലേക്കെ  പോയി.
ഞാന്‍ ക്ലാസ്സ്‌ രോമിലെക്കെ കയറി സത്യം പറയാമല്ലോ എന്റെ ബോദം പോയി കാരണം മറ്റൊന്നുമല്ല ആറടിയില്‍ കൂടുതലുള്ള എന്റെ സഹാപടികളെ കണ്ടിട്ടേ. ഞാന്‍ ക്ലാസ്സ്രൂമില്‍ ഒന്നേ പരത്തി നോക്കി നമുക്കെ പറ്റിയ വല്ല കമ്പനിയും ഉണ്ടോ എന്നെ. ആരെയും കണ്ടില്ല എല്ലാത്തിനും ഒരു ബുടിജീവി ലുക്ക്‌. ഞാന്‍ നോക്കിയപ്പോള്‍ അങ്ങേ ലാസ്റ്റ് ബെഞ്ച്‌ ഒഴിജു കിടക്കുന്നു ഞാന്‍ അതിന്റെ ഒരു മൂലയില്‍ സ്ഥാനം ഉറപ്പിച്ചു, രണ്ടെപെര്‍ക്കെ ഇരിക്കാവുന്ന ആ ബെഞ്ചിന്റെ മറ്റേ അറ്റത്തെ ആരാണെ വരുന്നതെന്നെ നോക്കി ഞാന്‍ അഗന്നെ ഇരുന്നു . മണി 9  ആയി BELL അടിച്ചു. 2 മിനിറ്റ് കഴിജപ്പോള്‍ ഒരു സുടരനും സുമുകാനും അയ (ഇപ്പോഴില്ല)  ഒരുതന കയറി വന്നു അവന്‍ പതുക്കെ എന്റെ അടുതെക്കെ വന്നെ എന്റെ ബെഞ്ചില്‍ ഇരുന്നു. അവന്‍ വന്നപാടെ എന്നെ അടിമുടി ഒന്ന് നോക്കി എന്നിട്ടേ എന്നോടെ  " VERY HOT YAR, DON'T HAVE AC IN THIS ROOM ". ഞാന്‍ അകെ ഐസ് ആയി പോയി സര്‍ക്കാര്‍ സ്കൂളില്‍ നിന്നെ വന്ന എന്നോടെ അവന്‍ AC ഇല്ലെന്നെ ഹ്മ്മ്മം. OHO    SORRY  ഞാന്‍ SREE MOHAN FROM PALAKKAD . ഞാന്‍ തിരിച്ചേ പറഞ്ഞു ഞാന്‍ VINOD  FROM PONNANI. നമുക്കെ FRONT  ബെഞ്ചില്‍ ഇരുന്നാലോ? അവന്റെ ആ ചോദ്യം കേട്ടെ എന്റെ തലയില്‍ നിഇനെ ഒരു കിളി പറന്നെ പോയതെ പോലെ തോന്നി. ഞാന്‍ പറഞ്ഞു ഞാന്‍ എവിടെ ഇരുന്നോളം എന്നെ OKEY എന്നെ പറഞ്ഞെ അവന്‍ എഴുന്നെട്ടെ ഫസ്റ്റ് ബെഞ്ചില്‍ പോയി ഇരുന്നു. വീണ്ടും നജ്ന്‍ ഒറ്റക്കായി.ചുറ്റും നോക്കിയപ്പോള്‍ 6 FEETIL  കൂടുതല്ലുള്ള ഒരു 95 KG ഉള്ള  രണ്ടാവാന്‍ മറിരുന്നു തമാശ പറയുന്നു ചിരിക്കുന്നു ( SHEED & SHABEER ). ഞാന്‍ മനസ്സില്‍ പറഞ്ഞു "എന്റെ മുത്ഹപ്പ ഇവന്‍ മാരുടെ ഇടയില്‍ നിനെ എന്നെ എങ്ങനെയെകിലും രക്ഷിക്കണേ എന്നെ ". അങ്ങനെ FIRST  DAY CLASS കഴിഞ്ഞു. അടുത്ത ദിവസം രാവിലെ ഞാന്‍ ക്ലാസ്സില്‍ എത്തി എന്റെ ബെഞ്ചില്‍ ഇരുന്നു മറ്റേ അറ്റത്തെ വരുന്ന FRIEND നെയും നോക്കി. കുറച്ചേ കഴിഞ്ഞപ്പോള്‍ അതാ കയറി വരുന്നു അവന്‍ (SREE  MOHAN). അവന്‍ എന്റെ നേരെ വന്നു അടുത്തിരുന്നു ഞാന്‍ മനസ്സില്‍ മ യിലും കായിലും തെറി പറഞ്ഞെ അവനോടെ ചോദിച്ചു "എന്തെ FIRST  ബെച്ചില്‍   ഇരിക്കുന്നിലെ " . അവന്‍ ചിരിച്ചേ ഒണ്ടേ പറഞ്ഞു "ഇന്നലെ അച്ഛന്‍ ഉണ്ടായിരുന്നു അതെ കൊണ്ടാണേ FRONT ബെച്ഞ്ചില്‍ ോയി ഇരുന്നത്തെ അല്ലാതെ എനിക്കെ ഇഷ്ടമുണ്ടായിട്ടല്ല  എനിക്കിഷ്ടം ബാക്ക് ബെഞ്ച്‌ ആണെന്നെ ...." . അതെ കേട്ടപ്പോള്‍ എനിക്കെ സന്തോഷമായി നമുക്കെ പറ്റിയ ഒരു COMPANY കിട്ടി ...ആ FRIENDSHIP അങ്ങ്നെ വളര്‍ന്നു പിന്നെ ഞങള്‍ ഒരുമിച്ചായി എല്ലാ തെമ്മടിതരത്തിനും...
COLEGE  കഴിഞ്ഞു എല്ലാവരും പറിഞ്ഞു എന്നാലും ആഴ്ചയില്‍ ഒരിക്കല്‍ അവനോടെ സംസാരിച്ഇല്ലെകില്‍ എനിക്കെ ഒരുമാതിരി അസോസ്തയനെ.. അവനോടെ മാത്രമല്ല എന്റെ ഒട്ടു മിക്ക FRIENDS നോടും .....


ഇനി വേറെ ഒരു അനുഭവം കൂടെ യുണ്ട അതെ തികച്ചും PERSONAL. അതെ പിന്നെ ഒരവസരത്തില്‍ ആകാം..













സ്നേഹത്തോടെ
VINOD  T  S